ഉക്കാഷ് അലൂമിനിയം ഷോപ്പ് കൊളച്ചേരി ലെനിൻ റോഡിൽ പ്രവർത്തനം ആരംഭിച്ചു

 


കൊളച്ചേരി:-22 വർഷമായി നാലാം പിടികയിൽ പ്രവർത്തിച്ച് വരുന്ന ഉക്കാഷ് അലൂമിനിയം എന്ന ഷോപ്പ് കൊളച്ചേരി ലെനിൻ റോഡിലുള്ള വിശാലമായ ഷോറൂമിലെക്ക് മാറ്റിയിരിക്കുന്നു.

ഈ കാലയളവിൽ ഞങ്ങളുമായി സഹകരിച്ച മാന്യ ഉപഭോക്താക്കൾ തുടർന്നും സഹകരിക്കണമെന്ന് പ്രതീക്ഷിക്കുന്നു.

Previous Post Next Post