പട്ടേരി അമ്മാളു നിര്യാതയായി

 



കുറ്റ്യാട്ടൂർ:-പഴശ്ശി പട്ടേരി അമ്മാളു നിര്യാതയായി

മക്കൾ : രാജൻ, പ്രേമ, രാധ, ബാബു, സുരേശൻ ,ശ്രീധരൻ . സഹോദരങ്ങൾ: പരേതനായ രാഘവൻ , പരേതയായ ജാനകി, നാരായണി, ബാലകൃഷ്ണൻ. 

മരുമക്കൾ : ശ്രീമതി, ആനന്ദൻ , പരേതനായ സന്തോഷ്, രജിത,                

ശവ സംസ്കാരം ഇന്ന് രാവിലെ 10.മണിക്ക് പൊറോളം ശ്മശാനത്തിൽ

Previous Post Next Post