കമ്പിൽ:-സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ എസ് വൈ എസ് കമ്പിൽ സോൺ 2023 ഫെബ്രുവരി 26 സംഘടിപ്പിക്കുന്ന യൂത്ത് പാർലമെന്റിന്റെ പ്രഖ്യാപനവും സ്വാഗതസംഘം രൂപീകരണവും ഇന്ന് വൈകുന്നേരം 4 മണിക്ക് പന്നിയങ്കണ്ടി സോൺ ആസ്ഥാനത്ത് നടക്കും.സോൺ പ്രസിഡൻറ് നസീർ സഅദിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ പ്രസിഡൻറ് അബ്ദുല്ലക്കുട്ടി ബാഖവി അൽ മഖ്ദൂമി പ്രഖ്യാപനം നടത്തും.അംജദ് മാസ്റ്റർ പാലത്തുങ്കര ,ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, മിദ്ലാജ് സഖാഫി ചോല,ഷാഫി അമാനി മയ്യിൽ, മുനീർ സഖാഫി കടൂർ ,അഷ്റഫ് ചേലേരി,നിസാമുദ്ദീൻ ഫാളിലി,നൗഷാദ് മൗലവി തരിയേരി,മുഈനുദ്ധീൻ സഖാഫി നെല്ലിക്ക പ്പാലം,അബ്ദുൽ ഖാദർ ജൗഹരി,ജുബൈർ മാസ്റ്റർ,ഉമർ സഖാഫി പ്രസംഗിക്കും