Home കുറ്റിപ്രത്ത് വായനശാലക്ക് സമീപത്തെ ആകാശ് പി നിര്യാതനായി Kolachery Varthakal -February 04, 2023 കല്ല്യാശ്ശേരി:- കുറ്റിപ്രത്ത് വായനശാലക്ക് സമീപത്തെ ആകാശ് പി നിര്യാതനായിസി പി എം ചിറക്കുറ്റി ബ്രാഞ്ച് അംഗവും, ഡി വൈ എഫ് കല്ല്യാശ്ശേരി വെസ്റ്റ് മേഖല കമ്മിറ്റി അംഗവുമാണ്മൊട്ടമ്മൽ ഭാസ്ക്കരൻ്റെയും രജനിയുടെയും മകനാണ്.സഹോദരി:വർഷ പി