മയ്യിൽ : മാണിയൂർ ചെറാട്ടുമൂലയിലെ കണിയാരത്ത് മുരളീധരന്റെയും സി.വി രാഖിയുടെയും മകൾ കെ.അശ്വിനി (22) ENCEPHALITIS രോഗം ബാധിച്ച് മംഗലാപുരം KMC ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ചികിത്സയ്ക്കായി 40 ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഈ തുക കുടുംബത്തിന് താങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.അപ്രതീക്ഷിതമായി വന്ന അസുഖം കാരണം കുടുംബത്തിന് വന്ന സാമ്പത്തിക ബാധ്യത നിറവേറ്റാൻ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് XIV വാർഡ് മെമ്പർ പി.ശ്രീധരൻ ചെയർമാനായും കെ.വി പ്രതീഷ് കൺവീനറും കെ.പ്രിയേഷ് കുമാർ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്.
താങ്കളുടെ വിലയേറിയ സാമ്പത്തിക സഹായം കമ്മിറ്റിയെ നേരിട്ട് ഏൽപ്പിക്കുകയോ ചുവടെ ചേർത്ത് ഗൂഗിൾ പേ നമ്പറിൽ / അക്കൗണ്ട് നമ്പറിൽ അയച്ചുതരികയോ ചെയ്യുക.
ധനസഹായം അയക്കേണ്ട മൊബൈൽ നമ്പർ : 7593859360
ബേങ്ക് അക്കൗണ്ട് നമ്പർ : 110100233997
Bank Name & Branch : Canara Bank, Mayyil
A/c Holder Name : PRIYESHKUMAR K
IFSC Code : CNRB0014243