സേലം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തി
Kolachery Varthakal-
മയ്യിൽ : സേലം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കർഷക സംഘം മയ്യിൽ വില്ലേജ് തലത്തിൽ വള്ളിയോട്ട് സെന്ററിൽ മുതിർന്ന അംഗം എം. രാഘവൻ പതാക ഉയർത്തി. ഏരിയ കമ്മറ്റി മെമ്പർ എം.വി ഓമന, വില്ലേജ് സെക്രട്ടറി ഇ.പി രാജൻ, വി.വി അജീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.