മുണ്ടേരി പക്ഷി സങ്കേതത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു

 



മുണ്ടേരി:-പരിചിന്തന ദിനത്തിന്റെ ഭാഗമായി മുണ്ടേരി സെൻട്രൽ യൂ പി സ്കൂൾ സ്കൗട്ട് ഗൈഡ് കബ്ബ് ബുൾ ബുൾ യൂണിറ്റുകൾ മുണ്ടേരി പക്ഷിസങ്കേതത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി.

മുണ്ടേരി പഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ മുംതാസ് ടീച്ചർ,ഹെഡ് മിസ്‌ട്രെസ് റീന ടീച്ചർ,കനകൻ മാഷ്, നിധീഷ്, ജിഷ്ണു, മുബഷിർ, രസ്ന, ഷിംന, നദീറ, ഷോണിമ എന്നിവർ നേതൃത്വം നൽകി

Previous Post Next Post