കരിങ്കൽ കുഴി:-നണിയൂർ എ എൽ പി സ്കൂളിന് സമീപത്തെ എൻ വിപ്രഭാകരൻ (60) നിര്യാതനായി
പരേതരായ രാമൻ നായർ പാർവ്വതിയമ്മയുടെ മകനാണ്
ഭാര്യ: റീന KC
മക്കൾ: ആശ്രയ്(സിപിഐ എം നണിയൂർ നോർത്ത് ബ്രാഞ്ച് അംഗം ). ദിയ
സഹോദരങ്ങൾ: മോഹനൻ
രാമചന്ദ്രൻ
പുഷ്പ
രാജു.
സംസ്കാരം നാളെ വ്യാഴാഴ്ച്ച രാവിലെ 10മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.