Home ഉളിയിലെ ടി.പി.ഷൗക്കത്തലി നിര്യാതനായി Kolachery Varthakal -February 09, 2023 ഉളിയിൽ:-ദീർഘകാലം മയ്യിൽ റൂട്ടിൽ ബസ് ഡ്രൈവർ ആയിരുന്ന ഉളിയിലെ ടി.പി.ഷൗക്കത്തലി (69) നിര്യാതനായിഭാര്യ: അസ്മമക്കൾ: ഷമിം, ഷമ്ന (ഇരുവരും കുവൈത്ത്)സഹോദരങ്ങൾ: റഷീദ്, ബഷീർ ,ഖബറടക്കം ഇന്ന് രാവിലെ 11ന് ഉളിയിൽ പഴയ പള്ളി ഖബറിസ്ഥാനിൽ.