കുറ്റ്യാട്ടൂർ ശിവക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

 


കുറ്റ്യാട്ടൂർ:-കുറ്റ്യാട്ടൂർ എ എൽ പി സ്കൂൾ കുറ്റ്യാട്ടൂർ ശിവക്ഷേത്രം റോഡ്. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി പി റെജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി എ അദ്ധ്യ ക്ഷതയും,വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ് സൺ ശ്രീമതി അനിത. കെ സി, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ യു മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

 വാർഡ് കൺവീനർ കെ അച്യുതൻ സ്വാഗതവും ബ്രാഞ്ചു സെക്രട്ടറി നിവേദ് നന്ദിയും പറഞ്ഞു

Previous Post Next Post