കണ്ടക്കൈ :- ചാല വയലിൽ ചമ്മിഞ്ചേരി നാരായണി അമ്മ (92) നിര്യാതയായി .
ഭർത്താവ് : പരേതനായ കെ.പി നാരായണൻ നമ്പ്യാർ.
മക്കൾ : ജാനകി, പത്മനാഭൻ (റിട്ട. ട്രഷറി ) ബാലകൃഷ്ണൻ ( മയ്യിൽ വീവേഴ്സ് സൊസൈറ്റി ) വാസുദേവൻ (ട്രഷറി ) ലക്ഷ്മണൻ (റിട്ട. ആരോഗ്യ വകുപ്പ്, CPIM. കണ്ടക്കൈ ലോക്കൽ കമ്മിറ്റി അംഗം) ,ഗിരിജ (ആശാ വർക്കർ, പടിയൂർ)
മരുമക്കൾ : ഇ.കെ. കുഞ്ഞനന്തൻ നമ്പ്യാർ പാറക്കാടി, കെ.കെ വിലാസിനി , കെ.കെ. സുജാത , ഇ സരോജിനി. സി. എം അജിത കുമാരി,ഗോവിന്ദൻ പടിയൂർ
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ.