മലപ്പട്ടം:-അടിച്ചേരിയിലെ, സ :കെ.ബാലകൃഷ്ണൻ(69) നിര്യതനായി.
മലപ്പട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും, IRPC എൽ സി സെക്രട്ടറിയുമാണ്.
ഭാര്യ, ഇന്ദിര.മകൻ, അഭിലാഷ്.,
മരുമകൾ ശ്രുതി. മൃദദേഹം രാവിലെ 8.00 മുതൽ അടിച്ചേരിയിൽ വീട്ടിൽ പൊതു ദർശനത്തിന് വെക്കും.
തുടർന്ന് 1 മണിക്ക് മലപ്പട്ടം പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കുന്നതാണ്