KSSPA പഞ്ചദിന സത്യാഗ്രഹം; നാലാം ദിവസത്തെ സത്യാഗ്രഹം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു


കൊളച്ചേരി :-
കെ. എസ്‌. എസ്.പി.എ.സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ നടത്തിവരുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ നാലാം ദിവസ സമരം കൊളച്ചേരി സബ്ട്രഷറിക്കു മുന്നിൽ തുടരുന്നു. സമരം ഇന്ന് സംസ്ഥാന ജനറൽ സെക്രട്ടരി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു.കെ.പി.ശശിധരൻ അധ്യക്ഷത വഹിച്ചു.

 കെ.സി.രാജൻ, സി.വാസു മാസ്റ്റർ, കെ.പി. ചന്ദ്രൻ, കെ.ബാലസുബ്രഹ്മണ്യൻ, സി.കെ.ജയപ്രൻ, വി.ബാലൻ, കെ.മുരളീധരൻ, പി.കെ.പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.


സത്യാഗ്രഹത്തിനു മുന്നോടിയായി ബജറ്റിലെ ജനദ്രോഹ നികുതി കൊള്ളക്കെതിരെ പ്രതിഷേധ പ്രകടനവും നടത്തി..സത്യാഗ്രഹത്തിനും,  പ്രതിഷേധ പ്രകടനത്തിനും സി.ശ്രീധരൻ മാസ്റ്റർ, അബ്ദുൾ സലാം, പി.പി. മുകുന്ദൻ, ഇ.കെ.വാസുദേവൻ, ടി.പി. പുരുഷോത്തമൻ, കെ.എം. പുഷ്പജ, ഏ.കെ. രുഗ്മിണി, സി.ഒ. ശ്യാമള ടീച്ചർ, പി.എം.അബൂബക്കർ, പിൻത്യഭാമ, കെ.പരൻ, സി.വിജയൻ, പി.വിലാസിനി ,ടി. ഒ. നാരായണൻ കുട്ടി, ഇ.കെ നാരായണൻ നമ്പ്യാർ, പി.കെ.രഘുനാഥൻ പാച്ചക്കര കൃഷ്ണൻ മാസ്റ്റർ എം.കെ.രവീന്ദ്രൻ, പി.പി.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.


Previous Post Next Post