Home OK OPTICALS ഉദ്ഘാടനം ഇന്ന് ചേലേരി മുക്കിൽ Kolachery Varthakal -February 22, 2023 ചേലേരിമുക്ക്:-എട്ടാം വർഷത്തിലേക്ക് കടക്കുന്ന OK OPTICALS ന്റെ പുതിയ സഹോദര സ്ഥാപനം 2023 ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ 9.30 ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്യും.