Home ഇൻസ്പയർ 2K23 സംഘടിപ്പിച്ചു Kolachery Varthakal -March 07, 2023 കമ്പിൽ :- കമ്പിൽ ലത്തീഫിയ്യ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ഇൻസ്പയർ 2k23 അഷ്റഫ് മൗലവി ഉത്ഘാടനം ചെയ്തു..ജംഷീർ ദാരിമി അദ്യക്ഷത വഹിച്ചു.പ്രമുഖ ട്രൈനർ SV മുഹമ്മദലി മാസ്റ്റർ ക്ലാസിനു നേതൃത്വം നൽകി.... ഖാസിം ഹുദവി സ്വാഗതവും ഫായിസ് നന്ദിയും പറഞ്ഞു