പെരുമാച്ചേരി :- പെരുമാച്ചേരി സി ആർ സി ക്ക് സമീപം മയിലപ്രം ഹൗസിൽ എം ധന്യ (41) നിര്യാതയായി. കോട്ടക്കുന്ന് യുപി സ്കൂൾ അധ്യാപികയാണ്.എം കുഞ്ഞിരാമൻ, ഇടമന വിലാസിനി ദമ്പതികളുടെ മകളാണ്.
ഭർത്താവ് :- ശ്രീജിത്ത് വി (കൂത്തുപറമ്പ്) .
മക്കൾ:- ജിത്തിൻ ജിത്ത്, ശ്രീപാൽ
സഹോദരങ്ങൾ:- കിഷോർ, ഡോ.കവിത.
മൃതദേഹം വ്യാഴാഴ്ച(2-3 -23) രാവിലെ 8 മണി മുതൽ പെരുമാച്ചേരി സി ആർ സി ക്ക് സമീപമുള്ള വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് 11 മണിക്ക് പയ്യാമ്പലത്ത് സംസ്കാരം നടക്കും.