ചേലേരി :- വളവിൽ ചേലേരി അരിയമ്പാട്ട് കുഞ്ഞപ്പയുടെ ഭാര്യ തേമംഗലത്ത് താല (80) നിര്യാതയായി.
മക്കൾ : രോഹിണി, ഭാർഗവി, ഓമന, ശ്രീജ, ഷിബ
സഹോദരങ്ങൾ : പരേതരായ കല്ല്യാണി, പൈതൽ, ഗോവിന്ദൻ,കണ്ണൻ
മരുമക്കൾ : ബാലൻ, ഗിരീഷ്, രമേശൻ, സുമിത്രൻ,സജീവൻ
സംസ്കാരം ഇന്ന് 4.30 ന് കൊളച്ചേരി പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും