കയരളം എ യു പി സ്കൂളിൽ ഇഫ്താർവിരുന്ന് സംഘടിപ്പിച്ചു

 


കയരളം:- സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നു നൽകുക എന്ന ഉദ്ദേശത്തോടെ കയരളം എ യു പി സ്കൂളിൽ ഇഫ്താർ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം ചെയ്തു  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് , വാർഡ് മെമ്പർ.കെ.ശാലിനി പി.ടി.എ പ്രസിഡണ്ട്കെ ബിന്ദു ,എസ് എസ് ജി കൺവീനർ കെ പി കുഞ്ഞി കൃഷ്ണൻ , എന്നിവർ പങ്കെടുത്തു.

Previous Post Next Post