പി വി മുനീർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

 


കമ്പിൽ :-നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി വി മുനീർ അനുസ്മരണം സംഘടിപ്പിച്ചു.മുസ്‌ലിം ലീഗ് ജില്ലാ കൗൺസിലർ മുജീബ് കമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി.കുമ്മായക്കടവ് മഹല്ല് പ്രസിഡണ്ട് സകരിയ്യ ദാരിമി പ്രാർത്ഥന ക്ക് നേതൃത്വം നൽകി.

മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി, മുസ്‌ലിം ലീഗ് ശാഖ വൈസ് പ്രസിഡണ്ട് മൊയ്‌തീൻ പി പി,ട്രഷറർ മുഹമ്മദ്‌ കുഞ്ഞി,ജോയിന്റ് സെക്രട്ടറി നൗഫൽ കെ വി,വാർഡ്‌ മെമ്പർ സൈഫുദ്ധീൻ,പ്രവാസി പ്രതിനിധികൾ ആയ ആദം കുട്ടി, ശിഹാബ് പി പി,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ മാസ്റ്റർ,ജോയിന്റ് സെക്രട്ടറി സഫീഖ്‌ പി ടി,യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് കാദർ കെ പി,സിറാജ് എം കെ,ജംഷീർ മാസ്റ്റർ,ഇബ്രാഹിം കെ പി,സുബൈർ പി പി,ശിഹാബ് പി പി,ഹസ്സൻ കെ പി,മുത്തലിബ് ടി,നുഫൈൽ കെ,റാസിഖ് കെ പി, ഫാസിൽ പാറമ്മൽ, ഷമീം, മൻസൂർ കെ പി,മുഫസ്സിൽ എന്നിവർ പങ്കെടുത്തു.

Previous Post Next Post