രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പള്ളിപ്പറമ്പിൽ കോൺഗ്രസ്സ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി


പള്ളിപ്പറമ്പ് :- രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പള്ളിപ്പറമ്പ് ബൂത്ത് 157/158 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പറമ്പിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

എ. പി അമീർ, കെ. പി ഷുക്കൂർ, ഇബ്രാഹിം വളക്കൈ, കെ. മുഹമ്മദ്‌ അഷറഫ്, യഹിയ. സി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Previous Post Next Post