നൂഞ്ഞേരി മഹല്ല് മുതവല്ലി വള്ളുവച്ചേരി മൊയ്തീൻ നിര്യാതനായി


ചേലേരി :- ചേലേരിയിലെ നൂഞ്ഞേരി മഹല്ല് മുതവല്ലി വള്ളുവച്ചേരി മൊയ്തീൻ (78) നിര്യാതനായി.

ഭാര്യ : ഖദീജ.

മക്കൾ : ജബ്ബാർ, റൗഫ്, മുഹമ്മദ് കുട്ടി, ഇജാസ്, ലുബ്ന.

സഹോദരങ്ങൾ : കദീസ, പരേതരായ ഖാദർ ഫാത്തിമ, മറിയം, സൈനബ.

Previous Post Next Post