പത്താംമൈലിലെ കെ.പി സെൽജിത്ത് നിര്യാതനായി


കുറ്റ്യാട്ടൂർ :- പത്താംമൈലിലെ കെ.പി സെൽജിത്ത് (27) നിര്യാതനായി. ബസ് ഡ്രൈവർ ആയിരുന്നു. പി.ശെൽവരാജൻ- ഭാർഗവി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ : വർഷ, തൃഷ്ണ.

സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന് പൊറോളം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post