കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് വനിതാദിനാഘോഷം നടത്തി


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് ലോക വനിതാ ദിനാഘോഷവും വനിതാ വിംഗ് രൂപീകരണവും നടത്തി. AMAl കണ്ണൂർ ഏരിയാ പ്രസിഡന്റും, വനിതാ വിഭാഗം സംസ്ഥാന അംഗവുമായ ഡോ: എം.ശോഭന പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ: സുസ്മിത.പി, ഡോ: രേവതി.ഒ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പരിപാലനവും  ജീവിതശൈലി രോഗങ്ങളും എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ജംസീന വി.പി, രാജാമണി.പി, സബീന കെ. കെ എന്നിവർ സംസാരിച്ചു.

Previous Post Next Post