കയരളം വോളിയിൽ ഇന്നത്തെ മത്സരം


കയരളം :- വിന്നേഴ്സിനുള്ള സ:രൈരുനമ്പ്യാർ സ്മാരക എവറോളിംഗ് ട്രോഫിക്കും റണ്ണേഴ്സിനുള്ള സ: അറാക്കൽ കുഞ്ഞിരാമൻ സ്മാരക എവറോളിംഗ് ട്രോഫിക്കും വേണ്ടി നടക്കുന്ന കയരളം വോളി ഇന്ന് മാർച്ച്‌ 9 ന് നടക്കുന്ന മത്സരങ്ങൾ;

വെറ്ററൻസ് വോളിയിൽ സിക്സേഴ്സ് കുറ്റ്യാട്ടൂർ -   ടാസ്ക് മക്രേരിയുമായി ഏറ്റുമുട്ടും.

മേജർ വോളിയിൽ ഫൈറ്റേഴ്സ് പാണപ്പുഴയും  ടാസ്ക് മക്രേരിയും തമ്മിൽ ഏറ്റുമുട്ടും.

Previous Post Next Post