കോടിപ്പൊയിൽ സിദ്ദീഖിയ്യ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയ്ക്കും തിബ് യാൻ ഫെസ്റ്റിനും ഇന്ന് സമാപനമാകും

 


പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ സിദ്ദീഖിയ്യ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയ്ക്കും ,തിബ് യാൻ ഫെസ്റ്റിനും ഇന്ന് സമാപനമാകും .അവസാന ദിനമായ  ഇന്ന് മാർച്ച്‌ 14 ചൊവ്വാഴ്ച  രാത്രി 7 മണിക്ക് ബുർദ്ദ മജ്ലിസും രാത്രി 8.30 ന് നൂർ മുഹമ്മദ് മിസ്ബാഹി,പ്രാപൊയിൽ ഉസ്താദിൻ്റെ മതപ്രഭാഷണവും ദിക്ർ ദുഹാമജിലിസും നടക്കും.


Previous Post Next Post