നാറാത്ത്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് സി വയോ ജനങ്ങൾക്ക് കട്ടിൽ വിതരണം* നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ഗിരിജ, മെമ്പർ മിഹ്റാബി പി, അസിസ്റ്റന്റ് സെക്രട്ടറി ലീന ബാലൻ, എസ് സി പ്രമോട്ടർ ലിതിൻ ദേവ് തുടങ്ങിയവർ സംബന്ധിച്ചു.