കൊളച്ചേരിപറമ്പിലെ പുതിയ വീട്ടിൽ ജാനകിയമ്മ നിര്യാതയായി

 


കൊളച്ചേരി :-  കൊളച്ചേരിപറമ്പിലെ പുതിയ വീട്ടിൽ ജാനകിയമ്മ (95) നിര്യാതയായി.

  മക്കൾ : ഭാസ്കരൻ, ഉഷ, ശോഭന.

മരുമക്കൾ : ഗീത, പുരുഷോത്തമൻ.

 സഹോദരങ്ങൾ : ജനാർദ്ദനൻ, പരേധാനായ കുഞ്ഞിരാമൻ, അനന്തൻ.

ശവസംസ്കാരം 3.30 ന് പയ്യാമ്പലത്ത്.

Previous Post Next Post