മയ്യിൽ:-പൊയ്യൂരിലെ പണ്ണേരി ദേവകി (85) നിര്യാതയായി. ഭർത്താവ് പരേതനായ പാതി കണ്ണൻ (അരിമ്പ്ര), മക്കൾ : രമ, പുഷ്പ, സുഷമ, പരേതയായ രമണി. മരുമക്കൾ : പി പി ഗംഗാധരൻ (പൊയ്യൂർ), രാധാകൃഷ്ണൻ (ആയിച്ചേരി), മധു (മലപട്ടം). സഹോദരങ്ങൾ : പി.മാധവി, പി കുഞ്ഞോതനൻ, പരേതനായ കുഞ്ഞിക്കണ്ണൻ, കൗസല്യ, കല്ലിയാണി. ശവസംസ്കാരം തിങ്കൾ രാവിലെ 11 മണിക് കണ്ടക്കയിപ്പറമ്പ് ശാന്തി ഭവനത്തിൽ._