പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷവും സാംസ്കാരിക സമ്മേളനവും നടന്നു. ക്ലബ്ബ് പ്രസിഡന്റ് അഷ്‌റഫ്. കെ യുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ.ബാലസുബ്രമണ്യൻ , യൂത്ത് കോഡിനെറ്റെർ ജംഷീർ കെ.വി യും ആശംസയർപ്പിച്ചു . 'ലഹരി വസ്തുക്കൾക്ക് കൗമാരക്കാരെ വിട്ടുകൊടുക്കരുത് രക്ഷിതാക്കൾ അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ കണ്ണൂർ വിമുക്ത മിഷൻ എക്സൈസ് ഓഫീസർ സമീർ കെ. കെ ക്ലാസ് അവതരിപ്പിച്ചു . RYTHEMIC KANNUR SQUARD -ലെ കുട്ടികൾ ഡാൻസ് അ അതരിപ്പിച്ചു . കുട്ടികൾക്കും വിശിഷ്ടാതിഥികൾക്കും ജിംഖാനയുടെ സ്നേഹോപഹാരം നൽകി.
ക്ലബ് സെക്രട്ടറി ഷിയാസ് സലീം സ്വാഗതവും ട്രേഷറർ ഷഫീഖ് നന്ദിയും പറഞ്ഞു.
സമ്മാന കൂപ്പൺ വിജയികൾ
1 st prize 129
2 nd prize 441
3 rd prize 235
4 th prize 589
5 th prize 225