പള്ളിപ്പറമ്പ:-കൊളച്ചേരി എ.പി.സ്റ്റോറിലെ കോൺഗ്രസ് ഓഫീസും ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥികളുടെ കലാ മത്സരത്തിലെ വിജയികൾക്ക് ഐഎൻ സി വാട്സപ്പ് കൂട്ടായ്മ സ്പോൺസർ ചെയ്ത സമ്മാന വിതരണം ചെയ്തു.'ബൂത്ത് വൈസ് പ്രസിഡൻ്റ് കെ.എൻ മുസ്ഥഫ കുട്ടികൾക്ക് സമ്മാനംവിതരം ചെയ്തു.പരിപാടിയിൽ ബൂത്ത് പ്രസിഡണ്ട് കെ പി ശുക്കൂർ .ബൂത്ത് സിക്രട്ടറി നസീർ പി. പ്രസാദ് 'ഹസീസ് പി.പി. ബാല കൃഷണൻ ഐ എൻ സി വാട്സപ്പ് കൂട്ടായ്മ അഡ്മിൻ അമീർ എന്നിവർ പങ്കെടുത്തു