പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് പ്രവർത്തകർ PTH കൊളച്ചേരി മേഖല ആക്രി ചലഞ്ചിൽ പങ്കെടുത്തു


പള്ളിപ്പറമ്പ് :-  പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് പ്രവർത്തകർ PTH കൊളച്ചേരി മേഖല ആക്രി ചലഞ്ചിൽ പങ്കെടുത്തു.

ശാഖ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദു. പി, യൂത്ത്ലീഗ് പ്രസിഡൻ്റ് ലത്തീഫ് സി.കെ, സെക്രട്ടറി മർവാൻ ടി.പി എന്നിവർ നേതൃത്വം നൽകി.

Previous Post Next Post