കൊളച്ചേരിപ്പറമ്പിലെ വി ദേവി നിര്യാതയായി


കൊളച്ചേരി :-
കൊളച്ചേരിപ്പറമ്പ് തവളപ്പാറ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം സൗപര്‍ണ്ണികയിലെ  വി. ദേവി (96) നിര്യാതയായി.

മക്കൾ :- ബി അനന്തൻ റിട്ട:ജൂനിയർ സുപ്രണ്ട് സോയിൽ കൺസർവേഷൻ (KSSPA), ജസിജോസഫ് (ചെറുകുന്ന്).

മരുമക്കൾ :- സരോജിനി (റിട്ട. ടീച്ചർ GHSS കണ്ണാടിപ്പറമ്പ), ഇ കെ ജോസഫ് റിട്ട.ഓഫീസ് അസിസ്റ്റന്റ് ആരോഗ്യ വകുപ്പ്.

 സംസ്കാരം തിങ്കളാഴ്ച രാവിലെ 11മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതു സ്മാശാനത്തിൽ നടക്കും.

Previous Post Next Post