കയരളം :- കുറുമാത്തൂർ യുപി സ്കൂൾ റിട്ട. അധ്യാപകനും മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ കെ .വി ബാലകൃഷ്ണൻ മാസ്റ്റർ (81) അന്തരിച്ചു.
ഭാര്യ കെ.സി ചന്ദ്രമതി ടീച്ചർ (റിട്ട. ഹെഡ്മിസ്ട്രസ് ,കണ്ണാടിപ്പറമ്പ് ഗവ: ഹൈസ്കൂൾ) .
മക്കൾ:- കെ .സി. ശ്രീലേഖ (അധ്യാപിക, എം.എം.ഹയർസെക്കൻഡറി സ്കൂൾ ,ന്യൂമാഹി), കെ.സി .ശ്രീകല (അധ്യാപിക,സ്വാമിജീസ് ഹയർസെക്കന്ററി സ്കൂൾ ,എടനീർ കാസർഗോഡ്) കെ .സി. ശ്രീലത (തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ) മരുമക്കൾ എം.പ്രവീൺകുമാർ,സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻറ് മാഹി(പന്തക്കൽ ) പി.ജയൻ,അസിസ്റ്റൻറ് ഡയറക്ടർ എൽ എസ്ജി ഡി കാസർഗോഡ് ( ഉദുമ )ബിജോയ്,(തളിപ്പറമ്പ് ).
സഹോദരങ്ങൾ:- പരേതനായ കെ .വി .കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,കെ വി മീനാക്ഷി അമ്മ ,കെ .വി ഗംഗാധരൻ നമ്പ്യാർ ,കെ വി ശാരദ.
വ്യാഴാഴ്ച രാവിലെ 10 മണിമുതൽ കയരളം,കിളിയളത്തുള്ള വീട്ടിൽ പൊതുദർശനം തുടർന്ന് 3 മണിക്ക് കണ്ടക്കൈ ശന്തിവനത്തിൽ സംസ്കാരം നടക്കും.