Home മനയത്ത് തെക്കയിൽ ലക്ഷ്മണൻ നിര്യാതനായി Kolachery Varthakal -April 02, 2023 നാറാത്ത്:- ഓണപ്പറമ്പ മനയത്ത് തെക്കയിൽ ലക്ഷ്മണൻ (82) (മുൻ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ) അന്തരിച്ചു. ഭാര്യ: ഇന്ദിര മക്കൾ: സീമ, സത്തീഷ്, സുകേഷ്. മരുമക്കൾ: ഹരിദാസ്, ബിന്ദു, വിനൂജ