Home വി.സി രുഗ്മിണിയമ്മ നിര്യാതയായി Kolachery Varthakal -April 05, 2023 മയ്യിൽ : ഏറെ കാലം മയ്യിൽ ഗവണ്മെന്റ് ഹോസ്പിററലിൽ സേവനമനുഷ്ഠിച്ച എൻ.കെ ഗോപാലൻ നമ്പ്യാരുടെ ഭാര്യ വി.സി രുഗ്മിണിയമ്മ നിര്യാതയായി .