തളിപ്പറമ്പ്:-ഇന്നലെ വൈകുന്നേരം ആറു മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം തളിപ്പറമ്പ് ശ്രീ രാജ രാജേശ്വര ക്ഷേത്രത്തിൽ സന്ദർശനം നടത്തി. കുടുംബത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ക്ഷേത്രത്തിലെത്തിയെ ഗോവ മുഖ്യമന്ത്രിയെ ബിജെപി നേതാക്കൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം അദ്ദേഹം കോഴിക്കോട്ടേക്ക് തിരിച്ചു.