നാറാത്ത് കരിപ്പിടി പുതിയപുരയിൽ കെ.പി. രവിചന്ദ്രൻ നിര്യാതനായി

 



നാറാത്ത്:- കരിപ്പിടി പുതിയപുരയിൽ കെ.പി. രവിചന്ദ്രൻ (61)നിര്യാതനായി 

അച്ഛൻ പരേതനായ മാധവൻ ആചാരി 

അമ്മ ലക്ഷ്മി

ഭാര്യ . പ്രീത

മക്കൾ കെ പി അമൽ ചന്ദ്രൻ (HDFC ബാങ്ക് തളിപ്പറമ്പ), ഗോപിക കെ.പി 

സഹോദരങ്ങൾ ചന്ദ്രമതി, ശാന്ത, അനിത, ശൈലജ, സുനിൽ കുമാർ, സീമ, സോന.

സംസ്‌കാരം 02.04.2023  രാവിലെ 10 മണിക്ക് നാറാത്ത് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ.

Previous Post Next Post