കൊളച്ചേരി :- നണിയൂരിലെ പഴയടത്ത് ഹൗസിൽ കെ.ശാന്ത (68) നിര്യാതയായി.
ഭർത്താവ് : കെ.വി ബാലകൃഷ്ണൻ.
മക്കൾ : രവീന്ദ്രൻ(നണിയൂർ നമ്പ്രം ), രജില(കുറ്റ്യാട്ടൂർ ), രഞ്ജിത്ത് കെ വി (സിപിഎം നണിയൂർ സെൻട്രൽ ബ്രാഞ്ചംഗം).
മരുമക്കൾ : രേഷ്മ, സുനിൽ കുമാർ,ലിജിന (സിപിഎം നണിയൂർ സൗത്ത് ബ്രാഞ്ചംഗം). സഹോദങ്ങൾ പരേതരായ കുമാരൻ, കണ്ണൻ, പാറു(കണ്ണാടിപ്പറമ്പ്),ഓമന(വേശാല), സൗദാമിനി(നാറാത്ത്), ദാസൻ(കുറ്റ്യാട്ടൂർ), കുഞ്ഞമ്പു(ബക്കളം), രമേശൻ(പാട്ടയം). സംസ്‍കാരം രാത്രി 8 മണിക്ക് പാടിക്കുന്ന് പൊതുസ്മശാനത്തിൽ.