പാവന്നൂർ:-പാവന്നൂർ മൊട്ട യിലെസി. കെ. ഗോവിന്ദൻ മാസ്റ്റർ (71) നിര്യാതനായി.മച്ചേരി യു പി സ്കൂൾ റിട്ടേയ്ഡ് അധ്യാപകനാണ് പരേതരായ ചിരുകണ്ഠൻ , ദേവകി എന്നിവരുടെ മകനാണ് മക്കൾ വിനിഷ , വിജിഷ, വി നേഷ് (കുടുംബശ്രീ ജില്ലാ മിഷൻ ) മരുമക്കൾ രാജേഷ് (കയരളം മൊട്ട ) ഉണ്ണികൃഷ്ണൻ (കയരളം) ആതിര (കൂത്ത്പറമ്പ്) സഹോദരങ്ങൾ ബാലൻ (LIC ഏജന്റ്) ലീല , തങ്കമണി (റിട്ടേയ്ഡ് അധ്യാപിക)