മയ്യിൽ :- മയ്യിൽ തായംപൊയിലിലെ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനും , കോടതി ജീവനക്കാരനുമായിരുന്ന മാക്കന്തേരി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി(81) നിര്യാതനായി. തൃക്കപാലം ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം ശാന്തിക്കാരനായിരുന്നു.
ഭാര്യ : കനകവല്ലി മംഗലപ്പള്ളിഇല്ലം.
മക്കൾ : പ്രവീൺ കുമാർ (BARC മുബൈ, കവിത (സ്റ്റാഫ് നേഴ്സ്,കോഴിക്കോട് മെഡിക്കൽ കോളജ് യൂണിറ്റ് ചെറൂപ്പ, പ്രദീപ്കുമാർ (ക്ലർക്ക്, ദേവസ്വം വകുപ്പ്, വേളം മഹാഗണപതി ക്ഷേത്രം ,
മരുമക്കൾ : സരിത, ആയിത്തറ മമ്പറം, ഗിരീഷ് കുമാർ (റിട്ടയേർഡ്സുബേദാർ , എം. ഇ.ജി,കോഴിക്കോട്, ചെറൂപ്പ ), രമ്യ (മഞ്ചേരി )
സഹോദരങ്ങൾ : പരേതനായ മാക്കന്തേരി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി(ബംഗ്ലൂർ), പരേതയായ ലീല (അഴീക്കോട്), ചന്ദ്രശേഖരൻ നമ്പൂതിരി(കൊടക്കാട്).
ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം നാളെ (ഏപ്രിൽ 23 ഞായർ) രാവിലെ 9.00 മണിക്ക് സംസ്കരിക്കും.