കാൺമാനില്ല

 


കുറ്റ്യാട്ടൂർ:- വടുവൻകുളം സ്വദേശി ഒ.പി പ്രഭാകരൻ (76) ഇന്നലെ വൈകുന്നേരം മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

9947361024

9847674857

9961733704

Previous Post Next Post