ചേലേരി:-വളവിൽ ചേലേരിയിലെ കോക്കാടൻ മാധവി (87) നിര്യാതയായി.
40 വർഷത്തിലധികം CPM പാർട്ടി മെമ്പറായിരുന്നു.
ഭർത്താവ്: പരേതനായ കുഞ്ഞമ്പു.
മക്കൾ: അശോകൻ, സരോജിനി, പരേതനായ ശശീന്ദ്രൻ.
മരുമക്കൾ സതി (കണ്ണാടിപ്പറമ്പ), രോഹിണി ചേലേരി, പരേതനായ പവിത്രൻ കരിങ്കൽക്കുഴി. ശവസംസ്ക്കാരം ഇന്ന് (9/4/2023) 2 മണിക്ക് കൊളച്ചേരിപ്പറമ്പ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.