കരിങ്കൽക്കുഴി :- NREG വർക്കേഴ്സ് യൂണിയൻ നണിയൂർ വാർഡ് സമ്മേളനം കെ. മനോജ് ഉദ്ഘാടനം ചെയ്തു. പി.പി കുഞ്ഞിരാമൻ കൊളച്ചേരി അധ്യക്ഷത വഹിച്ചു. സി. സത്യൻ പ്രസംഗിച്ചു. കെ.കോമളവല്ലി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡന്റ് : നിഷ. കെ
വൈസ് പ്രസിഡന്റ് : വനജ.കെ
സെക്രട്ടറി : സിന്ധു.കെ
ജോയിന്റ് സെക്രട്ടറി : ഉഷ കെ.കെ