പള്ളിപ്പറമ്പ് യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്,SYS, SSF ബദർ ദിന പ്രഭാഷണം നടത്തി
Kolachery Varthakal-
പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, SYS, SSF കമ്മിറ്റിയുടെ നേതൃത്യത്തിൽ റമളാൻ പ്രഭാഷണവും, മഹ്ളറത്തുൽ ബദ്രിയ്യയും, ഇഫ്ത്താർ സംഗമവും നടത്തി.അഷ്റഫ് സഖാഫി, സുഹൈൽ സഖാഫി, അഷ്ക്കർ സഖാഫി എന്നിവർ പ്രസംഗിച്ചു.