പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ സി.എം ലക്ഷ്മണന്റെ 40-ാം ചരമദിനത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി


കൊളച്ചേരി :- പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ സി.എം ലക്ഷ്മണന്റെ 40-ാം ചരമദിനത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി. സ്പർശനം കൺവീനർ പി. കെ വിശ്വനാഥൻ സഹായം ഏറ്റുവാങ്ങി.

ചടങ്ങിൽ മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ, പി.വിനോദ്, പാട്ടയം അഴീക്കോടൻ സ്മാരക വായനശാലയുടെ സെക്രട്ടറി എ.പി പ്രമോദ്, സി.എം ലക്ഷ്മണന്റെ ഭാര്യ അജിത , മക്കളായ ലിജ, അഞ്ജിത എന്നിവർ പങ്കെടുത്തു. 

Previous Post Next Post