കൊളച്ചേരി ഉറുമ്പിയിൽ മഖാം ഉറൂസ് മെയ് 6,7 ശനി ഞായർ

 



പള്ളിപ്പറമ്പ്:- ചരിത്ര പ്രസിദ്ധമായ കൊളച്ചേരി  ഉറുമ്പിയിൽ മഖാം ഉറൂസ് 2023മെയ് 6,7 ശനി ഞായർ  മെയ് 6 ശനി  മഗ്‌രിബ് നിസ്കാരം ശേഷം പതാക ഉയർത്തൽ മഹല്ല് പ്രസിഡന്റ് എം കെ അബ്ദുള്ള ഹാജി തുടർന്ന്  മഖാം സിയാറത്ത് നേതൃത്വം   ലുക്മാനുൽ ഹകീം ഫാളിൽ മിസ്ബാഹി  രിഫാ ഈ റാത്തീബ് രിഫാഈ ദഫ് സംഘം  ചേലേരി  മെയ് 7 ഞായർ രാവിലെ 11 മണിക്ക് അന്നദാനം രാത്രി 7:30ന് ജലാലിയ്യ റാത്തീബ് നേതൃത്വം  ലുക്മാനുൽ ഹകീം ഫാളിൽ മിസ്ബാഹി ശ്രീകണ്ഠാപുരം.

Previous Post Next Post