Home കൊളച്ചേരിയിലെ കോട്ട നാരായണി നിര്യാതയായി Kolachery Varthakal -May 03, 2023 കൊളച്ചേരി : കൊളച്ചേരിയിലെ കോട്ട നാരായണി (92) നിര്യാതയായി.ഭർത്താവ് : പരേതനായ കുഞ്ഞപ്പ.മക്കൾ : ദേവി, ശ്യാമള, ലീല രാഘവൻ (പരേതൻ ), രവി, ബാബു, ഓമന, മഹിജ . ശവസംസ്കാരം 4.30 ന് കണ്ടക്കൈപ്പറമ്പ് ശ്മശാനത്തിൽ നടക്കും.