മയ്യിൽ:- മയ്യിൽ വള്ളിയോട്ടെ വിമുക്ത ഭടൻ കെ രഘുനാഥൻ നിര്യാതനായി
പരേതനായ സി കെ നാരായണൻ നമ്പ്യാരുടെയും കെ ശ്രി ദേവിയുടെയും മകനാണ്.
ഭാര്യ: ബേബി ( കടൂർ)
മക്കൾ: ആതിര, അതുല്യ.
സഹോദരങ്ങൾ:- പ്രസന്ന (റിട്ടയേർഡ് അധ്യാപിക), കെ.രാജേഷ് (റിട്ടയേർഡ് മിലിട്ടറി).
മൃതദേഹം ഉച്ചയ്ക്ക് ശേഷം മയ്യിൽ വേളത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.