കൊട്ടപ്പൊയിലെ മുഹമ്മദ് നിര്യാതനായി

 



പെരുമാച്ചേരി:- കൊട്ടപ്പൊയിൽ  ജസീന മൻസിൽ മുഹമ്മദ് (68)കണ്ണാടിപ്പറമ്പ് നിര്യാതനായി

ഭാര്യ: മൈമൂനത്ത്,

മക്കൾ: ജസീന, അമീർ

മരുമക്കൾ: അബ്ദുള്ള സഖാഫി, മുഹ്സിന( പള്ളിപ്പറമ്പ്)

സഹോദരങ്ങൾ: ടി സിദ്ദീഖ് (ബഹറൈൻ കെ എം സി സി കണ്ണൂർ ജില്ല സിക്രട്ടറി) റഷീദ (കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)

ഇബ്രാഹിം,അശ്രഫ്, സൈനബ, ജമീല

ഖബറടക്കം നാളെ രാവിലെ പള്ളിപ്പറമ്പ് മൂരിയത്ത് മസ്ജിദ് ഖബർ സ്ഥാനിൽ

Previous Post Next Post