കാരയാപ്പ് അംഗണവാടി പ്രവേശനോത്സവത്തിനു കാരയാപ്പ് മഹല്ല് ഗൾഫ് കൂട്ടായ്മ ഉച്ച ഭക്ഷണം നൽകി
Kolachery Varthakal-
ചേലേരി:-കരയാപ്പ് ഗൾഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവേശനോത്സവത്തിൽ കാരയാപ്പ് അംഗണവാടിയിൽ ഉച്ച ഭക്ഷണം നൽകി.സെക്രട്ടറി ഹാരിസ് കണ്ണോത്ത് പ്രസിഡന്റ് ടി കുഞ്ഞി കമാൽ,മഹല്ല് സെക്രട്ടറി കെ. കെ ബഷീർ,എന്നിവർ പങ്കെടുത്തു